ഐതരേയത്തില്‍ ശ്രീനിയും ഭരതും

By Staff

ഐതരേയത്തില്‍ ശ്രീനിയും ഭരതും
ഫിബ്രവരി 21, 2004

ഐതരേയം എന്ന ചിത്രത്തിലൂടെ ഒരു നവാഗത സംവിധായന്‍ കൂടി മലയാളത്തില്‍ അരങ്ങേറുന്നു. ലാല്‍ജി ജോര്‍ജാണ് ഐതരേയത്തിന്റെ സംവിധായകന്‍.

ശ്രീനിവാസന്‍ ഐതരേയത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫോര്‍ ദി പീപ്പിളിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഭരത് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.

ചിത്രത്തിന്റെ കഥ എം. കെ. ഹരികുമാറിന്റേതാണ്. തിരക്കഥയും സംഭാഷണവും ജി. ആര്‍. ഇന്ദുഗോപന്‍ രചിക്കുന്നു.

ഗ്ലോബല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ വി. കെ. എസ്. ദേവന്‍, കെ. ജലാല്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X