»   » മാണിക്യകല്ലില്‍ കലാഭവന്‍ മണി

മാണിക്യകല്ലില്‍ കലാഭവന്‍ മണി

Posted By:
Subscribe to Filmibeat Malayalam

മാണിക്യകല്ലില്‍ കലാഭവന്‍ മണി
ഫെബ്രുവരി 25, 2002

നവാഗതനായ മനു കേശവ് സംവിധാനം ചെയ്യുന്ന മാണിക്യകല്ലില്‍ കലാഭവന്‍ മണി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

രാജശ്രീ വാര്യരാണ് ചിത്രത്തിലെ നായിക. ജഗദീഷ്, ഹരിശ്രീ അശോകന്‍, ജനാര്‍ദനന്‍, നരേന്ദ്രപ്രസാദ്, കൊച്ചിന്‍ ഹനീഫ, ഇന്ദ്രന്‍സ്, കല്പന, മായാ വിശ്വനാഥ് എന്നിവരാണ് മറ്റ് നടീനടന്മാര്‍.

നജീഷ് ഷാന്റേതാണ് രചന. എസ്. രമേശന്‍ നായരുടെ ഗാനങ്ങള്‍ക്ക് സുധീര്‍ വൈഷ്ണവ് സംഗീതം പകരുന്നു. ക്യാമറ അനില്‍കുമാര്‍.

അക്ഷരചിത്രാ ഫിലിംസിന്റെ ബാനറില്‍ മനോബ അഗസ്റിനാണ് ചിത്രം നിര്‍മിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X