സുരേഷ് കൃഷ്ണന്റെ ചിത്രത്തില്‍ ബിജു മേനോന്‍
സുരേഷ് കൃഷ്ണന്റെ ചിത്രത്തില്‍ ബിജു മേനോന്‍
ഫെബ്രുവരി 27, 2002
സുരേഷ് കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വസന്തമാളിക എന്ന ചിത്രത്തില്‍ ബിജു മേനോന്‍ നായകനാവുന്നു.
ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി, ഹരിശ്രീ അശോകന്‍, ഉമ, കെ. പി. എ. സി. ലളിത തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
കഥയും തിരക്കഥയും സംഭാഷണവും മഹേഷ് മിത്രയുടേതാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് സംഗീതം പകരുന്നു. ക്യാമറ കെ. പി. നമ്പ്യാതിരി.


Click it and Unblock the Notifications