കാവ്യാ മാധവന്‍ ദേവയാനിയാവുന്നു
കാവ്യാ മാധവന്‍ ദേവയാനിയാവുന്നു
ഫെബ്രുവരി 27, 2002
പുരാണത്തിലെ കച-ദേവയാനി പ്രണയകഥ ചലച്ചിത്രമാകുന്നു. ദേവയാനിയായി കാവ്യാ മാധവനാണ് അഭിനയിക്കുന്നത്.
അനില്‍ വെങ്ങോലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോസ് മെലന്റേതാണ് തിരക്കഥ.
മുരളി, ജഗതി ശ്രീകുമാര്‍, ബോബന്‍ ആലുമ്മൂടന്‍, ദേവന്‍, ഇന്ദ്രന്‍സ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ. ജയകുമാറിന്റെ വരികള്‍ക്ക് രവി ബോംബെയും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ചേര്‍ന്നാണ് ഈണം പകരുന്നത്. ഛായാഗ്രഹണം വിപിന്‍ദാസ്.
സ്വാതി നക്ഷത്ര പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications