twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിക്കും സംയുക്തയ്ക്കും രാമു കാര്യാട്ട് അവാര്‍ഡ്

    By Staff
    |

    മമ്മൂട്ടിക്കും സംയുക്തയ്ക്കും രാമു കാര്യാട്ട് അവാര്‍ഡ്
    ഫിബ്രവരി 28, 2001

    തൃശൂര്‍: മികച്ച നടനുള്ള രാമു കാര്യാട്ട് അവാര്‍ഡ് മമ്മൂട്ടിക്ക്. മികച്ച നടിയായി മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു.

    ബിജുമേനോന് മികച്ച അഭിനയത്തിനുള്ള പ്രത്യേക അവാര്‍ഡ് ലഭിച്ചു. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രേംജി അവാര്‍ഡിന് അടൂര്‍ ഭവാനി അര്‍ഹയായി. ആര്യയാണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്. ഫിബ്രവരി 28 ബുധനാഴ്ച ആര്യാ ട്രസ്റ് പ്രസിഡന്റ് ടി.ജി.രവിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

    അഭിനയമാണ് മമ്മൂട്ടിക്ക് അവാര്‍ഡ് നേടിക്കൊടുത്തത്. മഴ, എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് സംയുക്തയ്ക്ക് അവാര്‍ഡ് ലഭിച്ചത്. ഇതേ ചിത്രങ്ങളിലെ പ്രകടനത്തിലൂടെയാണ് മികച്ച അഭിനയത്തിനുള്ള പ്രത്യേക പുരസ്കാരം ബിജുമേനോന്‍ നേടിയത്.

    യിലെ സംവിധായകമികവിനാണ് ലെനിന്‍ രാജേന്ദ്രന് അവാര്‍ഡ്. മൂന്ന് പവന്റെ സ്വര്‍ണ പതക്കവും കാനായി കുഞ്ഞിരാമാന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശംസാ പത്രവും ലെനിന്‍ രാജേന്ദ്രന് ലഭിക്കും.

    മമ്മൂട്ടിക്കും സംയുക്താ വര്‍മ്മയ്ക്കും ബിജുമേനോനും മൂന്ന് പവന്റെ സ്വര്‍ണ്ണ പതക്കവും പ്രശംസാ പത്രവും ഉപഹാരവും ലഭിക്കും. അടൂര്‍ ഭവാനിക്ക് മൂന്ന് പവന്റെ സ്വര്‍ണ്ണ പതക്കവും 10, 001 രൂപയും ലഭിക്കും.

    ദാദാ സാഹിബിലെയും ജോക്കറിലെയും ഗാനങ്ങളിലൂടെ മോഹന്‍ സിതാര മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് നേടി. അരയന്നങ്ങളുടെ വീട്ടിലെ കാക്കപ്പൂ എന്ന ഗാനം മികച്ച ഗായകനുള്ള അവാര്‍ഡ് നേടിക്കൊടുത്തു. മഴയിലെ ആരാദ്യം പറയും എന്ന ഗാനമാലപിച്ച ആശ.ജി.മേനോനാണ് മികച്ച ഗായിക.

    ഏപ്രില്‍ 14ന് തൃശൂരില്‍ അവാര്‍ഡ് വിതരണം നടക്കുമെന്ന് ടി.ജി.രവി അറിയിച്ചു. അവാര്‍ഡ് വിതരണത്തോടനുബന്ധിച്ച് പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്ന താരനിശ സംഘടിപ്പിക്കും. ഇതില്‍ നിന്നും ലഭിക്കുന്ന തുകയുടെ എഴുപത് ശതമാനം ഗുജറാത്ത് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X