twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയിലെ പ്രശ്നം കഥയില്ലായ്മ മാത്രമോ?

    By Ravi Nath
    |
    <ul id="pagination-digg"><li class="next"><a href="/news/03-film-industry-facing-countless-problems-2-aid0166.html">Next »</a></li></ul>

    കഥയില്ലായ്മ മലയാള സിനിമയുടെ പ്രശ്‌നമാണോ? ആണെന്ന് ചിലര്‍. അല്ലെന്ന് പറയാതെ മറ്റ് ചിലര്‍. കഥയാണോ കഥയില്ലായ്മയാണോ പ്രശ്‌നം എന്ന് അറിയില്ലെങ്കിലും മലയാള ചലച്ചിത്രം കാണാനെത്തുന്നവരുടെ എണ്ണം കുറയുന്നുവെന്നത് ഒരു സത്യമാണ്. കഥയില്ലായ്മയാണെങ്കില്‍ കട്ടുണ്ടാക്കിയ സിഡിയിലെ സിനിമ കാണുന്നത് എന്നിനാണെന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്. അതിന് ചെലവ് കുറവല്ലേ എന്ന ഉത്തരമാണ് കാണുന്നവര്‍ ഇതിന് നല്‍കുന്നത്.

    നമ്മുടെ ചലച്ചിത്ര രംഗത്ത് കഥയും സിനിമയും 'ഉല്പാദിപ്പിയ്ക്ക' പ്പെടുന്നതിന് ചില രീതികള്‍ ഉണ്ട്. ആ രീതികളില്‍ ബലിയാടാവുന്നവരും ബലം കണ്ടെത്തുന്നവരും ഉണ്ട്. ഇതൊക്കെ എങ്ങനെ എന്നല്ലേ? ഇതൊന്ന് വായിയ്ക്കൂ....

    കഥ രൂപപ്പെടുന്നതിന്റെ ഒരു വഴി...

    കഥകള്‍ക്ക് ഇവിടെ ക്ഷാമമില്ല എന്റെ കയ്യില്‍ത്തന്നെ നൂറുകണക്കിന് കഥകളുണ്ട്. മമ്മൂട്ടിയ്ക്കും ലാലിനും പറ്റിയ കഥകള്‍ വരെ. ഇത് പ്രിയനന്ദനന്റെ വാക്കുകള്‍.

    ഇപ്പോള്‍ തന്നെ മൂന്ന് നാല് കഥകള്‍ എന്റെ സജീവ പരിഗണനയിലുണ്ട്. ഇനി നിങ്ങള്‍ പറയുന്ന കഥ കൂടി ഞാന്‍ കേട്ടാല്‍. ഇതിന്റെ വല്ല സ്വാധീനവും വരാനിരിക്കുന്ന എന്റെ സിനിമയില്‍ വന്നാല്‍ അത് പുലിവാലാകും, അതുകൊണ്ട് മറ്റൊരവസരത്തിലാവാം നിങ്ങളുടെ കഥ കേള്‍ക്കല്‍. കഥ പറയാന്‍ വന്നചെറുപ്പക്കാരനെ ഈ വിധം ആശ്വസിപ്പിച്ചുവിടുന്നത് ലാല്‍ ജോസ്.

    അടുത്ത പേജില്‍

    കഥ രൂപപ്പെടുന്നതിന്റെ രണ്ടാമത്തെ വഴി...

    <ul id="pagination-digg"><li class="next"><a href="/news/03-film-industry-facing-countless-problems-2-aid0166.html">Next »</a></li></ul>

    English summary
    The Malayalam film industry is going through a tough weather.The reasons are countless. It became a non profitable business. Everybody who are working in this industry should thinl about this issues. Only few very few movies which released last year made profits. The production costs of movies sky rocketed without even considering that the malayalam movies are targetted at a small community
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X