ഇനി ഓടിനടന്ന് അഭിനയിക്കാനില്ല: ജഗതി

ബാലചന്ദ്രമേനോന്റെ ദേ ഇങ്ങോട്ട് നോക്ക്യേ എന്ന ചിത്രത്തില്‍ അഭിനയിച്ചതും തെറ്റായിപ്പോയെന്ന് ജഗതി പറയുന്നു. അനുഭവസമ്പത്ത് ഏറെയുള്ള ബാലചന്ദ്രമേനോനെ വിശ്വിസിച്ചാണ് ഞാന്‍ പടം ചെയ്തത്. അത് വലിയൊരു പരാജയമായിപ്പോയി.
വിശ്വസിച്ചവരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ ഇനി കഥാപാത്രങ്ങള്‍ സ്വീകരിക്കുമ്പോള്‍ താന്‍ സെലക്ടീവാകുമെന്നാണ് താരം പറയുന്നത്. ഇനി ഓടിനടന്ന് അഭിനയിക്കില്ല. കഥ മുഴുവന്‍ കേള്‍ക്കും. എനിയ്ക്കു ചേര്‍ന്ന വേഷങ്ങള്‍ മാത്രമേ ഇനി സ്വീകരിക്കൂ- അദ്ദേഹം ഉറപ്പിച്ച് പറയുന്നു.
ആദ്യപേജില്‍
jagathy mohanlal china town dileep jayaram ജഗതി മോഹന്‍ലാല്‍ ചൈന ടൗണ്‍ ജയറാം ദിലീപ് റാഫി മെക്കാര്‍ട്ടിന്‍ നടന്


Click it and Unblock the Notifications