ഷാഫി-ജയറാം ചിത്രം-മേക്കപ്പ് മാന്‍

ഭാഗ്യദേവതയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കുന്ന ജയറാം ഫെബ്രുവരി അവസാനത്തോടെ ഷാഫിയുടെ പുതിയ സിനിമയില്‍ ജോയിന്‍ ചെയ്യും.
ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാളത്തിലെ സൂപ്പര്‍ തിരക്കഥാക്കൃത്തുക്കളായി മാറിയ സച്ചി-സേതുവാണ് ഷാഫി ജയറാം ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. രജപുത്ര രഞ്ജിത്താണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്.


Click it and Unblock the Notifications











