പുതുമുഖം 51; നോണ്‍സ്‌റ്റോപ്പ് മമ്മൂട്ടി

ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ തിരക്കഥയൊരുക്കുന്നത് ജെയിംസ് ആല്‍ബര്‍ട്ടാണ്. ക്ലാസ്‌മേറ്റ്, ഇവിടം സ്വര്‍ഗ്ഗമാണ് എന്നീ സൂപ്പര്‍ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ആല്‍ബര്‍ട്ടിന്റെ ആദ്യ മമ്മൂട്ടിചിത്രമായിരിക്കും ഇത്. മമ്മൂട്ടി അവതരിപ്പിയ്ക്കുന്ന അമ്പത്തിയൊന്നാമത്തെ പുതുമുഖ സംവിധായകനാണ് അനൂപ് കണ്ണന്‍,.
ഷാജി കൈലാസ് -രഞ്ജിപണിക്കര്‍ ടീമിന്റെ മമ്മൂട്ടി സുരേഷ്‌ഗോപി ചിത്രമായ ദി കിംഗ് ആന്റ് ദി കമ്മീണര്‍' പൂര്‍ത്തിയാക്കിയതിനുശേഷമാവും മമ്മൂട്ടി അനൂപ് ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് പോവുക.


Click it and Unblock the Notifications











