അയ്യേ.. ലിസിനും പറ്റി അബദ്ധം
നാട്ടുകാരുടെ മുന്നില്‍ അറിഞ്ഞോ അറിയാതെയോ തുണിയഴിയുക അല്ലെങ്കില്‍ അതിന്റെ സ്ഥാനം തെറ്റുക, ഇന്നത്തെക്കാലത്ത് ഇതൊരു വാര്‍ത്തയേ അല്ല.
അല്ലെങ്കില്‍ തന്നെ ഇത്തരം അബദ്ധങ്ങള്‍ക്ക് വാര്‍ഡ്രോബ്.. എന്നൊരു ഓമനപ്പേരുമിട്ട് അത് ഡിക്ഷണറിയിലും കൂട്ടിച്ചേര്‍ത്ത സായിപ്പന്‍മാര്‍ക്കിതെല്ലാം ഒരു ചായ കുടിച്ച പോലെയെയുള്ളൂ.
കിടിലന്‍ മോഡല്‍ ലിസ് ഹര്‍ലിയാണ് ഇത്തവണ വാര്‍ഡ്രോബ് അബദ്ധം പറ്റിയ താരം.
ന്യൂയോര്‍ക്കില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് താരത്തിന്റെ തുണിയുടെ സ്ഥാനം തെറ്റിയത്. എന്നാലിത്തവണ ഒരു പുതുമയുണ്ടായിരുന്നു.
പതിവിന് വിപരീതമായി മുകളിലെ തുണിയ്‌ക്ക് പകരം അടിഭാഗത്തെ തുണിയാണ് സ്ഥാനം തെറ്റിയത്. പരിപാടിയ്‌ക്കിടെ ലിസ് ധരിച്ചിരുന്ന ചുവന്ന പാവടയുടെ സ്ഥാനം തെറ്റുകയും താരത്തിന്റെ പിങ്ക് നിറത്തിലുള്ള അടിവസ്‌ത്രം നാട്ടുകാര്‍ കാണുകയും ചെയ്‌തു.
സംഭവമുണ്ടായയുടനെ താരത്തിന്റെ മുഖമൊന്ന് ചൊമന്നെങ്കിലും ഒന്നും സംഭവിയ്‌ക്കാത്തതു പോലെ തുണി താഴ്‌ത്തി ലിസ് പരിപാടിയില്‍ പങ്കെടുത്തു. എന്നാല്‍ സംഭവമെല്ലാം ക്യമാറക്കണ്ണൂകള്‍ ഒരു നിമിഷം കൊണ്ട് ഒപ്പിയെടുത്തിരുന്നുവെന്ന് മാത്രം.


Click it and Unblock the Notifications