ജനം എന്റെ പാട്ട് ആഗ്രഹിയ്ക്കുന്നു:പൃഥ്വി

അഭിനയത്തില്‍ മാത്രമല്ല പാട്ടിലും അരക്കൈ നോക്കിയ പൃഥ്വി താന്‍ പാടുന്നത് ജനം അത് ഇഷ്ടപ്പെടുന്നതു കൊണ്ടാണെന്ന് പറയുന്നു. ഞാന്‍ ക്ലാസിക്കല്‍ സംഗീതം പഠിച്ചിട്ടില്ല. പാട്ടിലേയ്ക്ക് കൂടുതല്‍ ശ്രദ്ധിയ്ക്കാന്‍ എനിയ്ക്കു താത്പര്യമില്ല. എന്നേക്കാള്‍ നന്നായി പാടുന്ന ഒട്ടേറെ ഗായകര്‍ ഇവിടുണ്ട്. അവര്‍ ആ ജോലി ഭംഗിയായി നിര്‍വ്വഹിയ്ക്കും-അടുത്തിടെ ഒരഭിമുഖത്തില്‍ പൃഥ്വി പറഞ്ഞു.
എന്നാല്‍ ജനം തന്റെ പാട്ടു കേള്‍ക്കാന്‍ ആഗ്രഹിയ്ക്കുന്നു. അതിനാല്‍ ഉറുമിയില്‍ പാടണമെന്ന് ദീപക് ദേവ് തന്നെ നിര്‍ബന്ധിയ്ക്കുകയായിരുന്നുവെന്ന് പൃഥ്വി പറഞ്ഞു.
prithviraj music asif ali mammootty mohanlal പൃഥ്വിരാജ് സംഗീതം പുതിയമുഖം ആസിഫ് അലി നടന് മമ്മൂട്ടി മോഹന്‍ലാല്‍


Click it and Unblock the Notifications