അന്‍വറിന്റെ ചിത്രീകരണം പൂര്‍ത്തിയായി

പൃഥ്വിരാജ് ഒരു തീവ്രവാദിയായി വേഷമിടുന്ന ചിത്രം തീവ്രവാദത്തിന്റെ പശ്ചാത്തലത്തില്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. പ്രകാശ് രാജ്, ലാല്‍, സായ് കുമാര്‍, സലീം കുമാര്‍ എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
റെഡ് കാര്‍പ്പെറ്റ് കമ്പനിയുടെ ബാനറില്‍ രാജ് സക്കറിയ നിര്‍മ്മിയ്ക്കുന്ന അന്‍വര്‍ പെരുന്നാള്‍ ചിത്രമായി സെപ്റ്റംബര്‍ പത്തിന് തിയറ്ററുകളിലെത്തും.


Click it and Unblock the Notifications











