സുരേഷ് ഗോപി ഹോംസയന്‍സില്‍

പ്രശസ്ത കന്നഡ താരം പവിത്രാ ലോകേഷ് പ്രിയങ്ക, നിവേദിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. കൈതപ്രം-മോഹന്‍സിത്താര ടീം ഗാനങ്ങളൊരുക്കുന്ന ചിത്ത്രിന്റെ ഛായാഗ്രഹണം നിര്‍വഹിയ്ക്കുന്നത് ആനന്ദക്കുട്ടനാണ്.
പുതുതായി രൂപീകരിച്ച ഫൈവ് മെന്‍ കോര്‍പ്പറേറ്റ് എന്ന കമ്പനിയാണ് ഹോംസയന്‍സ് നിര്‍മ്മാതാക്കള്‍. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ പത്ത് ചിത്രങ്ങള്‍ നിര്‍മ്മിയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നിരിയ്ക്കുന്നത്.
പുതുമുഖ താരങ്ങള്‍ക്കും സൂപ്പര്‍ താരങ്ങള്‍ക്കും ഒരു പോലെ പ്രധാന്യം നല്‍കി സിനിമകളൊരുക്കാനാണ് ഫൈവ് മെന്‍ കോര്‍പ്പറേറ്റ് ലക്ഷ്യമിടുന്നത്.


Click it and Unblock the Notifications











