മോഹന്‍ലാല്‍-കമല്‍ ചിത്രം തുടങ്ങുന്നു
മോഹന്‍ലാല്‍-കമല്‍ ചിത്രം തുടങ്ങുന്നു
മാര്‍ച്ച് 01, 2001
സാഗരിഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി സാഗരിക നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. കമലാണ് സംവിധായകന്‍. ലോഹിത ദാസ് ചിത്രത്തിന് തിരക്കഥയെഴുതുന്നു.
മധുരനൊമ്പരക്കാറ്റിനു ശേഷം ജോണി സാഗരിക അവതരിപ്പിക്കുന്ന മലയാള ചിത്രമായിരിക്കും ഇത്. ചിത്രത്തിന് പേരിട്ടിട്ടില്ല. കമല്‍ നിറത്തിന്റെ തമിഴ് പതിപ്പിന്റെ പണിയിലായിരുന്നതിനാലാണ് ഈ ചിത്രം തുടങ്ങാന്‍ വൈകിയത്.
മറ്റു നടീനടന്മാര്‍ തീരുമാനമായിട്ടില്ല. രവീന്ദ്രന്റേതാണ് സംഗീതം.


Click it and Unblock the Notifications