താളിയോല- വിനയന്റെ കഥ
താളിയോല- വിനയന്റെ കഥ
മാര്‍ച്ച് 03, 2002
നജീബ് ബോണിയോ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംവിധായകന്‍ വിനയന്‍ കഥയെഴുതുന്നു. താളിയോല എന്നാണ് ചിത്രത്തിന്റെ പേര്.
തിലകന്‍, ജഗതി ശ്രീകുമാര്‍, വേണു നാഗവള്ളി, ബാബു നമ്പൂതിരി, മാള അരവിന്ദന്‍, മാമുക്കോയ, റിസബാവ, അരുണ്‍, ഷിബു, പ്രദീപ് മേനോന്‍, എഡിസണ്‍, മാസ്റര്‍ ജോര്‍ഡി, വര്‍ഗീസ്, കാവേരി, ഊര്‍മിള ഉണ്ണി, ആറന്മുള പൊന്നമ്മ, പൊന്നമ്മ ബാബു തുടങ്ങിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
ബിനുകുട്ടനാണ് തിരക്കഥ രചിക്കുന്നത്. ക്രിസ്റല്‍ മൂവി മേക്കേഴ്സ് ചിത്രം നിര്‍മിക്കുന്നു.


Click it and Unblock the Notifications