അമ്മയും ഏഷ്യാനെറ്റും ഹര്‍ജി നല്‍കി
തിരുവനന്തപുരം: മാര്‍ച്ച് ഏഴിന് താരനിശ സുഗമമായി നടയ്ക്കുന്നതിന് അമ്മയും ഏഷ്യാനെറ്റും ഹൈക്കോടതിയില്‍ മുന്നറിയിപ്പ് ഹര്‍ജികള്‍ നല്‍കി.
മാക്ടയും ഫിലിം ചേംബറും കോടതിയെ സമീപിച്ച് താരനിശക്ക് സ്റേ നേടാതിരിക്കാനാണ് അമ്മയും ഏഷ്യാനെറ്റും മുന്നറിയിപ്പ് ഹര്‍ജികള്‍ നല്‍കിയത്.
താരനിശയ്ക്കായുള്ള റിഹേഴ്സല്‍ കൊച്ചിയില്‍ നടന്നുവരികയാണ്. താരനിശയോട് സഹകരിക്കണമെന്ന് അമ്മ ഫിലിം ചേംബറിനോടും മാക്ടയോടും ആവശ്യപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications











