നൂറനാട് രാമചന്ദ്രന്റെ ചിത്രത്തില്‍ മേഘനാഥന്‍
നൂറനാട് രാമചന്ദ്രന്റെ ചിത്രത്തില്‍ മേഘനാഥന്‍
മാര്‍ച്ച് 05, 2002
നൂറനാട് രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന അംഗുലീമാലയില്‍ മേഘനാഥന്‍ നായകനാവുന്നു.
ഭൂട്ടാനില്‍ വെച്ചാണ് അംഗുലീമാലയുടെ ചിത്രീകരണം. പുതുമുഖം അഞ്ജലി മേനോന്‍ ആണ് ചിത്രത്തിലെ നായിക.
ജയപ്രകാശ്, നാഗഭൂഷണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നടത്തുന്നത്. ആര്‍. കെ. രാമചന്ദ്രന്‍ നായരുടെ ഗാനങ്ങള്‍ക്ക് സതീഷ്, വിനോദ് എന്നിവര്‍ സംഗീതം പകരുന്നു. ക്യാമറ വി. അരവിന്ദാക്ഷന്‍.
കൃഷ്ണ ഭവാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൂറനാട് രാമചന്ദ്രന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications