കാവ്യയ്ക്ക് അവാര്‍ഡ്

By Staff

കാവ്യയ്ക്ക് അവാര്‍ഡ്
മാര്‍ച്ച് 12, 2003

കോഴിക്കോട്: ചലച്ചിത്ര നടി കാവ്യാ മാധവന് രാജു പീലാക്കാട്ട് അവാര്‍ഡ്. ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കാവ്യയ്ക്ക് അവാര്‍ഡ് കിട്ടിയത്.

അവാര്‍ഡ് കമ്മറ്റി അദ്ധ്യക്ഷന്‍ നവാസ് പൂനൂര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇത് അറിയിച്ചത്. രാജു പിലാക്കാട്ട് എന്ന നിര്‍മ്മാതാവിന്റെ പേരിലുള്ളതാണ് ഈ അവാര്‍ഡ്. ഏപ്രില്‍ മാസത്തില്‍ കടലുണ്ടിയില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് കാവ്യയ്ക്ക് സ്വര്‍ണ്ണ മെഡലും പ്രശംസാ പത്രവും നല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X