സഞ്ജീവ് ശിവന്റെ ചിത്രത്തില്‍ ജഗതി, നന്ദിനി

By Staff

സഞ്ജീവ് ശിവന്റെ ചിത്രത്തില്‍ ജഗതി, നന്ദിനി
മാര്‍ച്ച് 19, 2003

സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നന്ദിനിയാണ് നായിക.

ഡിസംബര്‍ 31; ഒരു ഓര്‍മ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ശത്രുഘ്നനാണ്.

കാളവര്‍ക്കിക്ക് ശേഷം ജഗതി ശ്രീകുമാര്‍ നായകനാവുന്ന ചിത്രമാണ് ഡിസംബര്‍ 31; ഒരു ഓര്‍മ. നന്ദിനി ശിവത്തിന് ശേഷമാണ് വീണ്ടും മലയാളത്തിലെത്തുന്നത്.

രാജലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ ടി. കെ. ദേവകുമാറും ചലച്ചിത്ര അക്കാദമി മുന്‍ സെക്രട്ടറി ബി. രവീന്ദ്രനുമാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X