ലാല്‍ ആക്ഷന്‍ ഹീറോ, വാണി നായിക

By Super

പ്ലാപ്പള്ളി കുമാരന്‍... സംസ്ഥാനം എന്ന ചിത്രത്തില്‍ ലാല്‍ അവതരിപ്പിക്കുന്ന ആക്ഷന്‍ കഥാപാത്രം. ടി.എസ്. സജിയാണ് സംസ്ഥാനം സംവിധാനം ചെയ്യുന്നത്.

ആക്ഷന്‍ നായിക വാണിവിശ്വനാഥാണ് ലാലിന്റെ നായിക. ജഗദീഷ്, കലാഭവന്‍ മണി, നെടുമുടി വേണു, നരേന്ദ്രപ്രസാദ്, രാജന്‍ പി. ദേവ്, കൊച്ചിന്‍ ഹനീഫ, ഇന്ദ്രന്‍സ് തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് കെ.എസ്. നൗഷാദ്. ഛായാഗ്രഹണം മുരുകന്‍. എസ്.പി. വെങ്കിടേഷിന്റേതാണ് സംഗീതം.

ജയകേരളാ മൂവീസിന്റെ ബാനറില്‍ അനില്‍ മേനോന്‍ സംസ്ഥാനം നിര്‍മ്മിക്കുന്നു. ബ്രിട്ടീഷ് മാര്‍ക്കറ്റ്, ക്യാപ്റ്റന്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം അനില്‍ മേനോന്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്.

Read more about: lal anil menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X