ചേംബര്‍ പുതിയ കരാറിന് രൂപം നല്‍കി

By Super

ചേംബര്‍ പുതിയ കരാറിന് രൂപം നല്‍കി
മാര്‍ച്ച് 21, 2004

കൊച്ചി: ഷൂട്ടിംഗിന് മുമ്പ് നടീനടന്മാര്‍ ഒപ്പുവയ്ക്കേണ്ട പുതിയ കരാറിന് ഫിലിം ചേംബര്‍ രൂപം നല്‍കി. ചേംബര്‍ രൂപം നല്‍കിയ കരാര്‍ വ്യവസ്ഥകള്‍ക്ക് ചേംബര്‍ അച്ചടക്ക സമിതി അംഗീകാരം നല്‍കി.

ഈ കരാറില്‍ താരനിശയില്‍ താരങ്ങള്‍ പങ്കെടുക്കുന്നത് നിരോധിയ്ക്കുന്നതായ വ്യവസ്ഥയുണ്ടെന്നറിയുന്നു. അതേ സമയം താരങ്ങളുടെ പ്രതിഫലത്തുക ഉറപ്പാക്കാനുള്ള വ്യവസ്ഥയുമുണ്ട്.

മാര്‍ച്ച് 26ന് താരസംഘടനയായ അമ്മയുമായി നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ചേംബര്‍ പ്രതിനിധികളുടെ സംഘത്തെ അയയ്ക്കാന്‍ സമിതി തീരുമാനിച്ചു.

ഇപ്പോഴത്തെ സിനിമാ പ്രതിസന്ധി പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ മധ്യസ്ഥതയിലാണ് ചര്‍ച്ച നടക്കുന്നത്.

Read more about: film chamber dubbing
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X