ഓസ്കാര്‍-2002 അവാര്‍ഡുകള്‍

By Staff

ഓസ്കാര്‍-2002 അവാര്‍ഡുകള്‍
മാര്‍ച്ച് 25, 2002

മികച്ച ചിത്രം : ബ്യൂട്ടിഫുള്‍ മൈന്റ്

മികച്ച സംവിധായകന്‍ : റോണ്‍ ഹോവാര്‍ഡ് ( എ ബ്യൂട്ടിഫുള്‍ മൈന്‍ഡ്)

മികച്ച നടന്‍ : ഡെന്‍സെല്‍ വാഷിംഗ്ടണ്‍

മികച്ച നടി : ഹാല്ലെ ബെരി

മികച്ച സഹനടി : ജെന്നിഫെര്‍ കോണെലി

മികച്ച സഹനടന്‍ :ജിം ബ്രോഡ്ബെന്റ്

മികച്ച വിദേശചിത്രം : നോ മാന്‍സ് ലാന്റ്

മികച്ച തിരക്കഥ (അഡാപ്റ്റഡ്) : നോ മാന്‍സ് ലാന്റ്

മികച്ച തിരക്കഥ (ഒറിജിനല്‍) : ഗോസ്ഫോര്‍ഡ് പാര്‍ക്

മികച്ച മേക്കപ്പ് : ലോഡ് ഒഫ് ദി റിംഗ്സ്

മികച്ച ഛായാഗ്രഹണം : ലോഡ് ഒഫ് ദി റിംഗ്സ്

മികച്ച എഡിറ്റിംഗ് : ബ്ലാക് ഹോക് ഡോണ്‍.

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ : മര്‍ഡര്‍ ഒണ്‍ എ സണ്‍ഡേ മോണിംഗ്.

മികച്ച ലൈവ് ആക്ഷന്‍(ഹ്രസ്വചിത്രം): ദ അക്കൗണ്ടന്റ്

മികച്ച ഡോക്യുമെന്ററി (ഹ്രസ്വചിത്രം): തോത്

മികച്ച കലാസംവിധാനം :മോലിന്‍ റോഗെ

മികച്ച ആനിമേഷന്‍ ഫീച്ചര്‍ ഫിലിം :ഷ്രെക്

മികച്ച ആനിമേറ്റഡ് ഷോട്ട് ഫിലിം : ഫോര്‍ ദ ബേര്‍ഡ്സ്

മികച്ച സൗണ്ട് എഡിറ്റിംഗ് :പേള്‍ ഹാര്‍ബര്‍

മികച്ച വിഷ്വല്‍ ഇഫക്ട്സ് : ലോഡ് ഒഫ് ദ റിംഗ്സ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X