ഓസ്കാര്‍: ദി ബ്യൂട്ടിഫുള്‍ മൈന്റ് മികച്ച ചിത്രം
ഓസ്കാര്‍: ദി ബ്യൂട്ടിഫുള്‍ മൈന്റ് മികച്ച ചിത്രം
മാര്‍ച്ച് 25, 2002
ലോസ് ആഞ്ചലസ്: മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ അവാര്‍ഡ് ദി ബ്യൂട്ടിഫുള്‍ മൈന്റ് നേടി. ചിത്രത്തിന്റെ സംവിധായകന്‍ റോണ്‍ ഹോവാര്‍ഡ് ആണ് മികച്ച സംവിധായകന്‍.
മികച്ച നടനുള്ള അവാഡ് ഡെന്‍സെല്‍ വാഷിംഗ്ടണിന് ആണ്. ട്രെയിനിംഗ് ഡേ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. മോണ്‍സ്റേഴ്സ് ബോള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ഹാല്ലെ ബെരി മികച്ച നടിയായി.
ജീവിതകാലത്തെ സമഗ്രസംഭാവനകള്‍ക്ക് സിഡ്നി പീറ്ററിന് പ്രത്യേക അവാര്‍ഡുണ്ട്. 1964ല്‍ മികച്ച നടനുള്ള അവാര്‍ഡ് സിഡ്നി പീറ്റര്‍ നേടിയിട്ടുണ്ട്. റോബര്‍ട്ട് റെഡ്ഫോര്‍ഡിന് ആദരസൂചകമായ ബഹുമതിയുണ്ട്.


Click it and Unblock the Notifications