ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളുടെ പട്ടിക
ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളുടെ പട്ടിക
മാര്‍ച്ച് 27, 2001
2000ത്തിലെ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളുടെ പട്ടികയാണ് താഴെ.
മികച്ച ചിത്രം
ശാന്തം (മലയാളം, ജയരാജ്)
മികച്ച സംവിധായകന്‍
ഋതുപര്‍ണ ഘോഷ് (ബംഗാളി, ഉത്സബ്)
മികച്ച നടന്‍
അനില്‍ കപൂര്‍ (ഹിന്ദി, പുകാര്‍)
മികച്ച നടി
രവീണ ടാണ്ടന്‍ (ഹിന്ദി, ദമാന്‍)
സ്പെഷല്‍ ജൂറി അവാര്‍ഡ്
സൗമിത്ര ചാറ്റര്‍ജി (ബംഗാളി, ദേഖാ)
മികച്ച സഹനടന്‍
എം.ജി ദത്താത്രേയ (കന്നട, മുന്നുടി)
മികച്ച സഹനടി
കെ.പി.എ.സി. ലളിത (മലയാളം, ശാന്തം)
മികച്ച ബാലനടന്‍
ഉദയരാജ് (തമിഴ്, നിലാകാലം)
മികച്ച സംഗീത സംവിധായകന്‍
അനു മാലിക് (ഹിന്ദി, റെഫ്യൂജി)
മികച്ച ഗായകന്‍
ശങ്കര്‍ മഹാദേവന്‍ (തമിഴ്, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍)
മികച്ച ഗായിക
ആര്‍. ഭവതാരിണി (തമിഴ്, ഭാരതി)
മികച്ച തിരക്കഥ
ഭാരതിരാജ (തമിഴ്, കടല്‍പൂക്കള്‍)
മികച്ച ഓഡിയോഗ്രഫി
അനൂപ് ദേവ് (ഹിന്ദി, മോക്ഷ)
മികച്ച ചിത്രസംയോജനം
സുരേഷ് പൈ, അപൂര്‍വ അസ്രാനി (ഇംഗ്ലീഷ്, സ്നിപ്)
മികച്ച ഗാനരചയിതാവ്
യൂസഫലി കേച്ചേരി (മലയാളം, മഴ)
ജാവേദ് അക്തര്‍ (ഹിന്ദി, റെഫ്യൂജി)
ജനപ്രീതി നേടിയ സിനിമ
വാനത്തെപ്പോലെ (തമിഴ്, വിക്രമന്‍)
മികച്ച നോണ്‍ ഫീച്ചര്‍ ചിത്രം
രസിക പ്രിയ (ഹിന്ദി, അരുണ്‍ വാസന്‍ ഖോപ്കര്‍)
മികച്ച ചലച്ചിത്ര പുസ്തകങ്ങള്‍
ഷോലെ (ഇംഗ്ലീഷ്, അനുപമ ചോപ്ര)
മികച്ച നിരൂപണം
വാസിരാജു പ്രകാശം (തെലുങ്ക്)
സുരേഷ് ശര്‍മ്മ (ഹിന്ദി)
ദേശീയോദ്ഗ്രഥന അവാര്‍ഡ്
പുകാര്‍ (ഹിന്ദി, രാജ്കുമാര്‍ സന്തോഷി)
മികച്ച നവാഗത സംവിധായകന്റെ ചിത്രം
സായാഹ്നം (മലയാളം, ശരത്)
മികച്ച കുട്ടികളുടെ ചിത്രം
ഖരാക്ഷകരങ്ങള്‍ (മലയാളം, സലിം പടിയത്ത്)
കുടുംബക്ഷേമ ചിത്രം
കല്‍ കാ ആദ്മി (ഹിന്ദി, അമോല്‍ പലേക്കര്‍)
പാരിസ്ഥിതിക അവബോധ ചിത്രം
ഒരു ചെറുപുഞ്ചിരി (മലയാളം, എം.ടി. വാസുദേവന്‍ നായര്‍)
മികച്ച വസ്ത്രാലങ്കാരം
പി. കൃഷ്ണമൂര്‍ത്തി (തമിഴ്, ഭാരതി)
മികച്ച കലാസംവിധാനം
പി. കൃഷ്ണമൂര്‍ത്തി (തമിഴ്, ഭാരതി)
ഛായാഗ്രഹണം
അശോക്മെഹ്ത (ഹിന്ദി, മോക്ഷ)
നൃത്തരംഗാവിഷ്കാരം
ജി. കല (മലയാളം, കൊച്ചു കൊച്ചു സന്തോഷങ്ങള്‍)
ജീവശാസ്ത്രചിത്രം
ദേവനര്‍ത്തകന്‍ (മലയാളം, സുധീഷ് ഗോപാലകൃഷ്ണന്‍)


Click it and Unblock the Notifications











