പൃഥ്വിയും ഇന്ദ്രജിത്തും ജംഗ്ഷനില്‍

ബാബു ജനാര്‍ദ്ദനന്‍ തിരക്കഥ രചിയ്ക്കുന്ന ചിത്രം മേരിമാതാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനില്‍ മാത്യുവാണ് നിര്‍മിയ്ക്കുന്നത്.
ശ്വേതാ മേനോന്‍, റീമ കല്ലിങ്കല്‍, പുതുമുഖ താരം രഞ്ജുഷ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഇത് നാലാം തവണയാണ് താര സഹോദരന്‍മാര്‍ വെള്ളിത്തിരയില്‍ ഒന്നിയ്ക്കുന്നത്. ക്ലാസ്‌മേറ്റ്‌സ്, പൊലീസ്, നമ്മള്‍ തമ്മില്‍ എന്നിവയായിരുന്നു ഇവര്‍ ഇതിന് മുമ്പ് ഒന്നിച്ച സിനിമകള്‍


Click it and Unblock the Notifications











