ത്രിമൂര്‍ത്തികളുടെ കളി മണിയന്‍ പിള്ളയോടോ?

എന്നാല്‍ ഇവര്‍ ചക്കയിട്ടപ്പോഴൊക്കെ മുയലിനേയും മുള്ളന്‍പന്നിയേയും മാനിനേയും കിട്ടിക്കൊണ്ടിരിക്കുന്നത് കണ്ട് നിലവിലുള്ള വേട്ടക്കാരൊക്കെ നാണിച്ചുതലകുമ്പിട്ടിരുന്നുപോയി.
ചക്കയിടലുകാരുടെ മട്ടുംഭാവവുമൊക്കെ മാറി ഇവിടെ ഞങ്ങളാരാ മോന്‍ എന്ന അവസ്ഥയിലാണിവരിപ്പോള്‍. മൂന്നുപതിറ്റാണ്ടിലേറെയായി മലയാളസിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സാക്ഷാല്‍ മണിയന്‍പിള്ള രാജുവിനോടാണ് പക്ഷേ ഈ പിള്ളകള്‍ കളിക്കാന്‍ നോക്കിയത്.
അനശ്വരം എന്ന സിനിമയിലൂടെ നിര്‍മ്മാണത്തില്‍ കൈവെച്ച മണിയന്‍പിള്ള മലയാളത്തിലെ ഏറ്റവും ശക്തമായ കൂട്ടുകെട്ടിന്റെ വക്താവാണ്. ഒരു സിനിമ ചെയ്യുമ്പോള്‍ അത് ഏതുരൂപത്തിലൊക്കെ തിരിച്ചുവരുമെന്ന് കൃത്യമായ് കണക്കുകൂട്ടി മുന്നിട്ടിറങ്ങുന്ന ആളാണ് കക്ഷി.
അടുത്ത പേജില്‍
maniyanpilla raju thamarashery to thailand saji surendran മണിയന്‍ പിള്ള താമരശ്ശേരി ടു തായ്ലാന്റ് സജി സുരേന്ദ്രന്


Click it and Unblock the Notifications