മോഹന്‍ലാല്‍-കമല്‍ ചിത്രം ചക്രം... കൂടെ ദിലീപും

By Staff

മോഹന്‍ലാല്‍-കമല്‍ ചിത്രം ചക്രം... കൂടെ ദിലീപും
ഏപ്രില്‍ 02, 2001

കമല്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന് ചക്രം എന്ന് പേരിട്ടു. ലോഹിതദാസിന്റേതാണ് തിരക്കഥ. കമലിന്റെ ചിത്രത്തിനു വേണ്ടി ആദ്യമായാണ് ലോഹിതദാസ് തൂലിക ചലിപ്പിക്കുന്നത്.

മോഹന്‍ലാലിനോടൊപ്പം ദിലീപും ഈ ചിത്രത്തില്‍ പ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സ്ഫടികത്തിനു ശേഷം മോഹന്‍ലാല്‍ ലോറി ഡ്രൈവറാകുന്ന ചിത്രമാണ് ചക്രം. മോഹന്‍ലാലിന്റെ സഹായിയായ ലോറി ക്ലീനറിനെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ദിലീപ് ആദ്യമായാണ് മോഹന്‍ലാലിനോടൊത്ത് അഭിനയിക്കുന്നത്. നായിക പുതുമുഖമായിരിക്കും.

ഡിക്കിള്‍ സിനിമയുടെ ബാനറില്‍ ജോണി സാഗരിക നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലെ മറ്റു നടീനടന്മാരെക്കുറിച്ച് തീരുമാനമായിട്ടില്ല. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് രവീന്ദ്രന്‍ സംഗീതം നല്‍കുന്നു. ഛായാഗ്രഹണം പി. സുകുമാര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X