നരകാസുരന്‍ വരുന്നു

By Staff

നരകാസുരന്‍ വരുന്നു
ഏപ്രില്‍ 3, 2006

കലാഭവന്‍ മണിയുടെ പുതിയ ചിത്രം പൂര്‍ത്തിയായി. കെ.ആര്‍.രാംദാസ് സംവിധാനം ചെയ്ത നരകാസുരന്‍ എന്ന ചിത്രത്തില്‍ പതിവു മാനറിസങ്ങളുമായി ആക്ഷന്‍ ഹീറോയായി വീണ്ടുമെത്തുകയാണ് മണി.

ഇന്ദ്രജയാണ് ചിത്രത്തിലെ നായിക. റിയാസ്ഖാന്‍, രാജന്‍ പി.ദേവ്, മധുപാല്‍, ദേവന്‍, സാജു കൊടിയന്‍, സുധാകര്‍ ബസന്ത്, സീമാ ചൗള, കെ.ആര്‍.വത്സല എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഭരണിക്കാവ് ശിവകുമാറിന്റെ ഗാനങ്ങള്‍ക്ക് ബിനീഷ് മണി ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം വൈദ്യ.

ഗായത്രി ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ വി.സുലൈമാനും അജ്മല്‍ ഹസ്സനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണിത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X