Don't Miss!
- News അനിയന്ത്രിതമായ തിരക്ക്, പോളിംഗ് തടസപ്പെട്ടു; നടന് വിജയിക്കെതിരെ പരാതി; വോട്ട് ചെയ്യാനാവാതെ സൂരി
- Automobiles 17 കി.മീ മൈലേജുള്ള ഫാമിലി എസ്യുവി വാങ്ങുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത! 1 മാസം കൊണ്ട് വണ്ടി കൈയ്യില്‍ കിട്ടും
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
ഐ. വി. ശശി ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്
ഐ. വി. ശശി ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്
ഏപ്രില്‍ 10, 2004
ഐ. വി. ശശി ഒരുക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് നായകനാവുന്നു. ആദ്യമായാണ് ഐ. വി. ശശിയുടെ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് അഭിനയിക്കുന്നത്.
ഐ. വി. ശശി ഉടന്‍ ഒരുക്കുന്ന ചിത്രം മമ്മൂട്ടി നായകനായ താരാദാസ് വേഴ്സസ് ബല്‍റാം ആണ്. ഈ ചിത്രം പൂര്‍ത്തിയതിന് ശേഷമായിരിക്കും കുഞ്ചാക്കോ ബോബന് നായകനാവുന്ന ചിത്രത്തിന്റെ ജോലികളിലേക്ക് കടക്കുന്നത്. ചിത്രത്തിന്റെ പേര്, നായിക തുടങ്ങിയ കാര്യങ്ങള്‍ തീരുമാനമായിട്ടില്ല.
ഐ. വി. ശശിയുടെ ഒടുവിലിറങ്ങിയ സിംഫണി എന്ന ചിത്രത്തിന് തിയേറ്ററുകളില്‍ ചലനമുണ്ടാക്കാനായില്ല. അതിന് മുമ്പ് ഐ. വി. ശശി ചെയ്ത മോഹന്‍ലാല്‍ ചിത്രം ശ്രദ്ധയും പരാജയമായിരുന്നു. ഇപ്പോള്‍ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും നായകനാവുന്ന ചിത്രങ്ങളിലൂടെ ഹിറ്റൊരുക്കുക എന്നതാണ ഐ. വി. ശശിയുടെ ലക്ഷ്യം.
കസ്തൂരിമാന്‍, സ്വപ്നക്കൂട്, മുല്ലവള്ളിയും തേന്മാവും എന്നീ ചിത്രങ്ങളിലൂടെ കഴിഞ്ഞ വര്‍ഷം തിരിച്ചുവരവ് നടത്തിയ കുഞ്ചാക്കോ ബോബന് ഇപ്പോള്‍ തിരക്കേറുകയാണ്. മുകേഷിനൊപ്പം അഭിനയിക്കുന്ന ജൂനിയര്‍ സീനിയര്‍, ഭാവന നായികയാവുന്ന ഹൃദയത്തില്‍ സൂക്ഷിക്കാന്‍, കാവ്യാ മാധവന് നായികയാവുന്ന ഒപ്പം കൂടാന്‍ എന്നിവയാണ് കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രങ്ങള്‍.
-
അച്ഛനെ പോലെ തന്നെയാണ് മകനും, യാതൊരു കഴിവുമില്ല! മുന്‍ഭര്‍ത്താവിനെ പറ്റിയും മകനെ കുറിച്ചും മലൈക അറോറ
-
രണ്ടാമത്തെ കുട്ടിയ്ക്ക് വേണ്ടി ചികിത്സ ചെയ്തോ എന്ന് ചോദിച്ചു, കുഞ്ഞിനെ എടുത്ത് നടക്കാനാകില്ല: അജയകുമാര്‍
-
ഷൂട്ടിനിടെ തമിഴ് നടന് മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക്: മാല പാര്‍വ്വതി