ഇളയരാജ സംവിധായകനാകുന്നു

By Staff

ഇളയരാജ സംവിധായകനാകുന്നു
ഏപ്രില്‍ 25, 2006

പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജ ചലച്ചിത്ര സംവിധായകന്റെ കുപ്പായമണിയുന്നു. ചലച്ചിത്ര സംഗീത ലോകത്ത് അലകളുയര്‍ത്തിയ ഇളയരാജ ആദ്യമായാണ് ചലച്ചിത്ര സംവിധായകനാകുന്നത്.

മലയാളിയായ കെ.പി.വര്‍ഗീസാണ് ചിത്രം നിര്‍മിക്കുന്നത്. ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍സ്റാര്‍ എന്ന ചിത്രം നിര്‍മിച്ചത് വര്‍ഗീസാണ്.

തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ നാല് ഭാഷകളിലായി ഒരേ സമയം ചിത്രം പുറത്തിറക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X