ഹരിശ്രീ അശോകന്‍ നനായി അഭിനയിക്കുന്നു
ഹരിശ്രീ അശോകന്‍ നനായി അഭിനയിക്കുന്നു
ഏപ്രില്‍ 28, 2006
മുമ്പൊക്കെ നടിമാരുടെ നരംഗങ്ങളായിരുന്നു വിവാദം സൃഷ്ടിക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ നരായി അഭിനയിക്കാനും അതു വഴി വിവാദമുണ്ടാക്കാനും താത്പര്യപ്പെടുന്നത് നടന്‍മാരാണ്.
തമിഴില്‍ നേരത്തെ കമലഹാസനും (ആളവന്താന്‍) ശരത്കുമാറും നരായി അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ തന്മാത്ര എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നനായി അഭിനയിച്ചുവെങ്കിലും ആ രംഗം പ്രേക്ഷകര്‍ക്കു മുന്നിലെത്തിയില്ല. തിയേറ്ററുകളിലെത്തുന്നതിനു മുമ്പേ നരംഗം മുറിച്ചുമാറ്റി.
മോഹന്‍ലാലിനു പിന്നാലെ ഹരിശ്രീ അശോകനും സിനിമയില്‍ നനാവുന്നു. വിനയന്‍ സംവിധാനം ചെയ്യുന്ന അതിശയന്‍ എന്ന ചിത്രത്തിലാണ് ഹരിശ്രീ അശോകന്റെ നരംഗം. കൊച്ചിയിലെ ഒരു ബംഗ്ലാവിലാണ് നരംഗം ചിത്രീകരിച്ചത്.
ചിത്രത്തില്‍ ബോളിവുഡ് നടന്‍ ജാക്കി ഷ്റോഫിന്റെ സഹായിയായാണ് ഹരിശ്രീ അശോകന്‍ അഭിനയിക്കുന്നത്. ഒരു ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് ജാക്കി ഷ്റോഫ് വേഷമിടുന്നത്.


Click it and Unblock the Notifications