For Quick Alerts
For Daily Alerts
Don't Miss!
- Automobiles റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം; നടപടി പിന്നാലെ വരും
- Technology ഫോണെത്തും മുമ്പ് വിലയെത്തി; വൺപ്ലസ് നോർഡ് സിഇ 4ന്റെ വില ചോർന്നു, മിഡ് ബഡ്ജറ്റിലെ കേമനാകുമെന്ന് സൂചന
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Sports IPL 2024: ജയം തുടരാന്‍ ആര്‍സിബിയും കെകെആറും, ഗംഭീര്‍-കോലി നേര്‍ക്കുനേര്‍; ടോസ് 7 മണിക്ക്
- Lifestyle 200-ല്‍ ഒരു പുരുഷന് വീതം തൊണ്ടയില്‍ ക്യാന്‍സര്‍ സാധ്യത: ചെറിയ തൊണ്ട വേദന പോലും ശ്രദ്ധിക്കണം
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
സത്യന് ചിത്രത്തില്‍ കനിഹ നായിക
News
oi-Staff
By Staff
|
സത്യന് അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ കനിഹ നായികയാകുന്നു. മമ്മൂട്ടിയുടെ പഴശ്ശിരാജയില്‍ നായികയായ കനിഹ സത്യന് ചിത്രത്തിലൂടെ ജയറാമിന്റെ ജോഡിയാകും.
വിവാഹത്തിന് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്ന കനിഹയുടെ ആദ്യചിത്രമാണിത്. ഫൈവ് സ്റ്റാര്‍ എന്ന സിനിമയിലൂടെ കോളിവുഡില്‍ ശ്രദ്ധേയയായ കനിഹ ചേരന്റെ ഓട്ടോഗ്രാഫിലുമുണ്ടായിരുന്നു. 2006ല്‍ പുറത്തിറങ്ങിയ എന്നിട്ടും എന്ന ചിത്രത്തിലൂടെയാണ് കനിഹ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.
കലാസംഘത്തിന്റെ ബാനറില്‍ എംഎം ഹംസയാണ് സത്യന് ചിത്രം നിര്‍മ്മിയ്ക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയ സത്യന് ഫെബ്രുവരി ഒന്നിന് പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിയ്ക്കാനാണ് തീരുമാനിച്ചിരിയ്ക്കുന്നത്.
സത്യന് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യങ്ങളായ മുഖങ്ങളായ മാമുക്കോയ, ഇന്നസെന്റ്, നെടുമുടി വേണു, കെപിഎസി ലളിത തുടങ്ങിയവരെല്ലാം പുതിയ ചിത്രത്തിലുമുണ്ടാകും. പതിവ് പോലെ ഇളയരാജ സംഗീതം ഒരുക്കുന്ന ഈ സത്യന് ചിത്രം മെയ് ഒന്നിന് തിയറ്ററുകളിലെത്തും.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: കനിഹ കുട്ടനാട് ജയറാം പഴശ്ശിരാജ സത്യന് അന്തിക്കാട് jayaram kaniha pazhassi raja sathyan anthikkad
Story first published: Monday, January 5, 2009, 15:52 [IST]
Other articles published on Jan 5, 2009
-
എന്റെ ശ്രദ്ധ അവളിൽ നിന്ന് പോയാൽ ദേഷ്യം, കുട്ടിയല്ലേ; മകൾ തേജാലക്ഷ്മിയെക്കുറിച്ച് ഉർവശി
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി
Featured Posts