തൊപ്പിയൊന്നു മാറ്റാമോ, മിരാന്‍ഡേ...
തലയില്‍ നിന്ന് തൊപ്പിയൂരി മാറിടം മറച്ചു നില്‍ക്കുന്ന മിരാന്‍ഡ കേറിന്റെ ചിത്രം ആസ്ട്രേലിയയിലെ ഒരു മാസികയില്‍ പ്രത്യക്ഷപ്പെട്ടു.
മെന്‍സ് സ്റ്റൈല്‍ മാസികയിലാണ് മിരിന്‍ഡയുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. പൈറേറ്റ്സ് ഓഫ് കരീബിയന്‍ താരം ഓര്‍ലാന്റോ ബ്ലൂമിന്റെ കാമുകിയാണ് മിരാന്‍ഡ കെര്‍. സാമാന്യം ഭേദപ്പെട്ട ശൈത്യകാലാവസ്ഥയില്‍ മിരാന്‍ഡയുടെ ആരാധകരുടെയെങ്കിലും ദേഹച്ചൂട് ഈ ചിത്രം ഉയര്‍ത്തുമെന്ന തമാശയും പരന്നിട്ടുണ്ട്.
ചിത്രത്തിലെ തൊപ്പിയാണ് വില്ലനെന്നും അങ്ങനെ മറച്ചു പിടിക്കേണ്ട കാര്യമൊന്നുമില്ലെന്നും അഭിപ്രായപ്പെട്ടവരുമുണ്ട്.
ലാസ് പാല്‍മസില്‍ നടന്ന 2008ലെ ഗ്രാന്‍ കനേരിയ ഷോയില്‍ സൂപ്പര്‍ ബിക്കിനിയണിഞ്ഞ് പ്രത്യക്ഷപ്പെട്ടതോടെയാണ് ലോകത്തിലെ ചൂടന്‍ മോഡലുകളിലൊരാള്‍ എന്ന പദം മിരാന്‍ഡയ്ക്ക് കിട്ടിയത്. താനൊരു സൂപ്പര്‍ മോഡലൊന്നുമല്ലെന്ന് അന്ന് വിനയം ഭാവിച്ചെങ്കിലും മിരാന്‍ഡയ്ക്കു മുന്നില്‍ അവസരങ്ങളുടെ ലോകം തുറക്കുകയാണ്.


Click it and Unblock the Notifications