»   » റിലീസുകള്‍ മെയ് 13ന് ശേഷം

റിലീസുകള്‍ മെയ് 13ന് ശേഷം

Posted By:
Subscribe to Filmibeat Malayalam
Film
മെയ് 13 മുതല്‍ പുതിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാണെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. വിതരണക്കാരനും തിയറ്ററുടകള്‍ക്കും മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെക്കുറിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ 12ന് ചര്‍ച്ചയ്ക്കു വിളിച്ച സാഹചര്യത്തിലാണു തീരുമാനം. പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണു പ്രതീക്ഷയെന്നും ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

ഇതോടെ ഈയാഴ്ച റിലീസ് നിശ്ചയിച്ചിരുന്ന മോഹന്‍ലാല്‍-മമ്മൂട്ടി-ജയറാം ചിത്രങ്ങളുടെ റിലീസ് ഇനിയും നീളുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam