തുണിയഴിച്ചുള്ള കളിയുമായി പൂനം

ആന്‍ഡ്രോയിഡ്, ഐഒഎസ് മൊബൈലുകള്‍ക്ക് വേണ്ടി തയാറാക്കുന്ന പുതിയ സ്ട്രിപ്പ പോക്കര്‍ ഗെയിമിന് വേണ്ടിയാണ് ഇവര്‍ പൂനത്തെ തേടിയെത്തിയിരിക്കുന്നത്. ഈ ഗെയിം നേരാവണ്ണം കളിച്ചാല്‍ മൊബൈല്‍ ഫോണിലൂടെയെങ്കിലും പൂനത്തെ തുണിയുരിയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിയ്ക്കുമത്രേ. കമ്പനിയുമായി കരാറൊപ്പിട്ടുവെന്ന് പൂനം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
തന്റെയൊരു വീഡിയോ കാണിച്ചുകൊണ്ടായിരിക്കും ഈ ഗെയിം തുടങ്ങുകയെന്ന് പൂനം പറയുന്നു. വിവിധ ഘട്ടങ്ങളിലൂടെ നേരാവണ്ണം കളിച്ചാല്‍ ഞാന്‍ തുണിയഴിച്ചു തുടങ്ങും. തുണിയുരിയുന്നതിനെക്കുറിച്ച് ഞാന്‍ ആലോചിയ്ക്കുന്നില്ല. എന്നാല്‍ അതെങ്ങനെയാവുമെന്ന കാര്യങ്ങളൊന്നും ഇപ്പോള്‍ പറയാനാവില്ല. പൂനം വ്യക്തമാക്കി.
ഗെയിമിന്റെ ഏത് ലെവലിലെത്തുമ്പോഴാവും ഞാന്‍ പൂര്‍ണമായി തുണിയഴിയ്ക്കുകയെന്ന് പറയാനാവില്ല. ഗെയിമിനെ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിയ്ക്കുന്നത്. ഇന്റര്‍നാഷണല്‍ മൊബൈല്‍ ഗെയിമിലൂടെ എന്റെ പ്രശസ്തി രാജ്യാതിര്‍ത്തികള്‍ കടക്കും. മറ്റു രാജ്യങ്ങളിലും ആരാധകരുണ്ടാവും.-ചെറുചിരിയോടെ പൂനം പറയുന്നു.
പൂനത്തിന്റെ സ്ട്രിപ്പ് ഗെയിമിലൂടെ പണമൊന്നും കിട്ടില്ല. എന്നാല്‍ അവരുടെ ചൂടന്‍ രംഗം നിങ്ങളുടെ കണ്‍മുന്നിലെത്തും. പൂനത്തിന്റെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് മിക്കിയുടെ വാക്കുകള്‍ ഇങ്ങനെ...


Click it and Unblock the Notifications











