വേലുത്തമ്പി ദളവയില്‍ പൃഥ്വിരാജ്

പൃഥ്വിരാജിന്റെ നമ്മള്‍ തമ്മിള്‍ എന്ന ചിത്രം ഒരുക്കിയതും വിജി തമ്പിയായിരുന്നു. വര്‍ഷങ്ങളോളം പെട്ടിയിലിരുന്നതിന് ശേഷം റീലിസ് ചെയ്ത ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ വന്‍ പരാജയം ഏറ്റുവാങ്ങാനായിരുന്നു വിധി.
ചിത്രത്തിന്റെ കഥയോ മറ്റുവിരങ്ങളോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. താന്തോന്നി പൂര്‍ത്തിയാക്കിയ പൃഥ്വി ഇപ്പോള്‍ പോക്കിരി രാജയുടെ ഷൂട്ടിങ് സെറ്റിലാണ്്. മമ്മൂട്ടി ടൈറ്റില്‍ റോളിലെത്തുന്ന പോക്കിരിരാജയില്‍ ശ്രീയയാണ് ശ്രീയയാണ് പൃഥ്വിയുടെ നായിക.
പൃഥ്വിരാജ് പോക്കിരി രാജ വിജി തമ്പി വേലുത്തമ്പി ദളവ pokkiri raja prithviraj velu thambi dalava viji thampi


Click it and Unblock the Notifications