ശ്രുതി ഹസ്സന്‍ മോളിവുഡിലേക്ക്?

കമലിന്റെ അവസാന മലയാളചിത്രമായ ചാണക്യന്റെ സംവിധാകനാണ് രാജീവ് കുമാര്‍. ഈയിടെ ചെന്നൈയില്‍ വെച്ച് കമലിനെ കണ്ടപ്പോള്‍ പുതിയ സിനിമയെപ്പറ്റിയും രാജീവ് പറഞ്ഞിരുന്നു. മലയാളം ടിവി ചാനലുകളിലെ പുതിയ ട്രെന്‍ഡായ റിയാലിറ്റി ഷോ കളെ വിമര്‍ശനാത്മകമായി സമീപിയ്ക്കുന്ന രീതിയിലാണ് തത്മസമയം ഒരു പെണ്‍കുട്ടി ഒരുക്കുന്നത്. ഒരു റിയാലിറ്റി ഷോ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങളാണ് സിനിമയുടെ പ്രമേയം.
തിരക്കഥ നന്നായി ഇഷ്ടപ്പെട്ട കമല്‍ മകളെ വിളിച്ച് കഥാപാത്രത്തിന്റെ സാധ്യതകളെപ്പറ്റി വിശദീകരിച്ച് കൊടുക്കുകയും റോള്‍ ചെയ്യാന്‍ ഉപദേശിക്കുകയുമായിരുന്നു. കാര്യമിങ്ങനെയാണെങ്കിലും ബോളിവുഡില്‍ കാലുറയ്ക്കും മുമ്പെ മലയാളത്തില്‍ അഭിനയിക്കാന്‍ ശ്രുതി തയ്യാറാകുമോയെന്ന് കണ്ടുതന്നെ അറിയണം.
കമല്ഹാസന് തത്മസയം ഒരു പെണ്‍കുട്ടി മലയാളം ശ്രുതി ഹാസന് kamal haasan rajeev kumar shruthi haasan thalsamayam oru penkutty


Click it and Unblock the Notifications