»   » പാട്ടുകാര്‍ ക്രിയേറ്റീവ് ആര്‍ട്ടിസ്റ്റുകള്‍ അല്ല!!

പാട്ടുകാര്‍ ക്രിയേറ്റീവ് ആര്‍ട്ടിസ്റ്റുകള്‍ അല്ല!!

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/05-singers-are-not-creative-aritist-g-venugopal-2-aid0166.html">Next »</a></li></ul>
Singers
റിയാലിറ്റി ഷോകളുടെ അതിപ്രസരത്തില്‍ പാട്ടുകാരുടെ ബാഹുല്യംവല്ലാതെ വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് ഒരു സംശയം. റിയാലിറ്റിഷോകളിലൂടെ കഴിവ് തെളിയിച്ച് പുറത്തുവരുന്നവര്‍ മുഖ്യധാരയില്‍ നിലനില്‍ക്കുന്നില്ല എന്നതു വാസ്തവമാണ്. എന്നാല്‍ ഗാനമേളക്ക് നമ്മുടെനാട്ടിലും വിദേശത്തും ലഭിക്കുന്ന അമിത സ്വീകരണം ഇവരില്‍ ബഹുഭൂരിപക്ഷത്തിനും നല്ല അവസരങ്ങള്‍ നല്‍കുന്നുണ്ട്.

യുവജനോത്സവവും സൗന്ദര്യ മത്സരവും ഡാന്‍സ് റിയാലിറ്റിഷോകളും ടിവി അവതാരകപരിവേഷവും സിനിമയിലേക്കും പരസ്യ രംഗത്തേക്കും അവസരങ്ങള്‍ ഒരുക്കുന്നതിലും ഏറെ സാദ്ധ്യതകള്‍ പാട്ടുകാര്‍ക്ക് ലഭിക്കുന്നുണ്ടെന്നാണറിയുന്നത്.

എന്നാലോ ഇവിടെ ഏറെ പ്രസക്തമായ നിലനില്‍ക്കുന്ന ഒരു പോരായ്മയിലേക്കാണ് സ്വന്തം ശൈലികൊണ്ടും ശബ്ദം കൊണ്ടും ഭാവഗരിമ കൊണ്ടും ആസ്വാദകനെ കീഴ്‌പ്പെടുത്തിയ ജി.വേണുഗേപാല്‍ വിരല്‍ ചൂണ്ടുന്നത്.

സിനിമപിന്നണിഗായകരെ ക്രിയേറ്റേഴ്‌സ് ആയിഅംഗീകരിക്കാതെ വലിയ അനാദരവ് കാണിച്ചുവെന്നും, സ്വന്തമായ് സംഘടന ഇല്ലാത്തതും മുതിര്‍ന്ന ഗായകര്‍ക്കൊന്നും ഇക്കാര്യത്തില്‍ യാതൊരു താല്പര്യമില്ലാത്തതും തനിക്കുശേഷം പ്രളയമെന്ന ചിന്തയും തങ്ങളെയൊക്കെ വല്ലാതെ വേദനിപ്പിക്കുന്നതായ് വേണുഗോപാല്‍ പറയുന്നു.

അടുത്തപേജില്‍
വേണുഗോപാല്‍ ഉന്നമിടുന്നതും യേശുദാസിനെ

<ul id="pagination-digg"><li class="next"><a href="/news/05-singers-are-not-creative-aritist-g-venugopal-2-aid0166.html">Next »</a></li></ul>
English summary
Famous Malayalam movie playbac singer Venugopal says that singers are not creative aritist like music directors

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam