ചര്‍ച്ചകളെ തിലകനും അമ്മയും സ്വാഗതം ചെയ്യണം

അമ്മയും തിലകനും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കണം. തൊഴില്‍ പ്രശ്‌നം എന്ന നിലയിലാണ് തിലകന് പരാതിയെങ്കില്‍ തൊഴില്‍ വകുപ്പാണ് ഇത് പരിശോധിയ്‌ക്കേണ്ടത്.
ചലച്ചിത്ര രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ നിയോഗിച്ച സമിതിയ്ക്ക് മുന്‍പാകെ തിലകന്‍ ഇതുവരെ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും ബേബി പറഞ്ഞു.


Click it and Unblock the Notifications











