ശില്പാ ഷെട്ടി മലയാളത്തില്‍
ശില്പാ ഷെട്ടി മലയാളത്തില്‍
മെയ് 07, 2003
ബോളിവുഡിലെ നായിക ശില്പാ ഷെട്ടി മലയാളത്തിലേക്ക്. ഇതിനുള്ള കരാറില്‍ ശില്പാ ഷെട്ടി ഒപ്പിട്ടു കഴിഞ്ഞു.
ജോമോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നായികാ വേഷത്തില്‍ ശില്പാ ഷെട്ടി പ്രത്യക്ഷപ്പെടുന്നത്. ശില്പാ ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണിത്. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല.
സുരേഷ് ഗോപിയാണ് ചിത്രത്തിലെ നായകന്‍. കഴിഞ്ഞ കുറെക്കാലമായി മലയാളചിത്രങ്ങളില്ലാത്ത സുരേഷ് ഗോപിയ്ക്ക് ഈ ചിത്രം ഒരു തിരിച്ചുവരവായിരിക്കുമെന്ന് കരുതുന്നു.


Click it and Unblock the Notifications