സമരം തീര്‍ന്നു; പോക്കിരി രാജ, കഥ തുടരും റിലീസിന്

സിനിമ റിലീസിങിന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സമ്മതിച്ചതായി വ്യവസായ മന്ത്രി എളമരം കരീം ഉറപ്പു നല്‍കിയതായി പ്രൊഡ്യുസേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു.
തിയറ്ററുടമകള്‍ വിലക്ക് പിന്‍വലിച്ചതോടെ സത്യന്‍ അന്തിക്കാടിന്റെ ജയറാം ചിത്രമായ കഥ തുടരുന്നു, മമ്മൂട്ടി-പൃഥ്വി ടീമിന്റെ പോക്കിരി രാജി എന്നീ സിനിമകള്‍ വെള്ളിയാഴ്ച റിലീസ് ചെയ്യും.
എളമരം കരീം കഥ തുടരും പോക്കിരി രാജ സമരം സിനിമ cinema elamaram kareem katha thudarum pokkiri raja strike


Click it and Unblock the Notifications