ജഗതിയാവാനില്ല: ബാബുരാജ്

By Nisha Bose
<ul id="pagination-digg"><li class="previous"><a href="/news/06-i-m-offered-only-comedy-roles-now-baburaj-1-aid0167.html">« Previous</a>

Baburaj
സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ ബാബുവിന്റെ പാചകം പ്രേക്ഷകര്‍ക്ക് നന്നായി രുചിച്ചു. അതിനാല്‍ ഈ നടനെ തേടി ഇപ്പോള്‍ വില്ലന്‍ റോളുകളെത്തുന്നതേയില്ല. പകരം കൈനിറയെ ഹാസ്യ വേഷങ്ങളാണ് ബാബുവിനെ കാത്തിരിക്കുന്നത്. എങ്കിലും ഒരു ജഗതിയോ സലിം കുമാറോ ആവാന്‍ താനില്ലെന്ന് ബാബു.

കോമഡി വഴങ്ങുമെങ്കിലും ഒരു സലിം കുമാറോ ജഗതി ശ്രീകുമാറോ ആവാന്‍ ഞാനില്ല. അവര്‍ ചെയ്യുന്നതു പോലുള്ള ഹാസ്യ കഥാപാതങ്ങള്‍ ചെയ്ത് വിജയിപ്പിക്കാന്‍ എനിയ്ക്കാവില്ലെന്ന് അറിയാം. ഒരു കഥാപാത്രം എനിയ്ക്ക് ചെയ്യാന്‍ കഴിയും എന്ന് പൂര്‍ണ്ണ വിശ്വാസമുണ്ടെങ്കില്‍ മാത്രമേ ഏറ്റെടുക്കൂ എന്ന് ബാബുരാജ് പറയുന്നു.

ഏറ്റെടുക്കുന്ന കഥാപാത്രങ്ങളോട് നീതിപുലര്‍ത്തണം എന്ന് വിശ്വസിക്കുന്നത് കൊണ്ട് തന്നെ തേടി വരുന്ന എല്ലാ ഹാസ്യ കഥാപാത്രങ്ങളോടും ബാബു യെസ് പറയുന്നില്ല. വ്യത്യസ്തങ്ങളായ വേഷങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് വളരെ ശ്രദ്ധിച്ച് മുന്നോട്ട് പോവാനാണ് തന്റെ ശ്രമമെന്ന് നടന്‍ പറയുന്നു. സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ ബാബുവിനെ പോലെ നിരവധി നല്ല കഥാപാത്രങ്ങള്‍ ഈ നടനെ തേടിയെത്തട്ടെയെന്ന് ആശംസിയ്ക്കാം.


ആദ്യ പേജില്‍

ബാബുരാജിനെ തേടി കോമഡി റോളുകളുടെ പ്രളയം

<ul id="pagination-digg"><li class="previous"><a href="/news/06-i-m-offered-only-comedy-roles-now-baburaj-1-aid0167.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X