പൂനവും ടീം ഇന്ത്യയെ തള്ളിപ്പറഞ്ഞു

ഇന്ത്യന്‍ ടീം വിശ്വസ്തരായ ഭര്‍ത്താക്കന്‍മാരെപ്പോലെയാണ്. വീട്ടില്‍ മാത്രമേ അവര്‍ നല്ല പ്രകടനം നടത്തൂവെന്നാണ് ടീം ഇന്ത്യയെ വിമര്‍ശിച്ച് പൂനം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആസ്‌ത്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ മോശം പ്രകടനം തുടരുന്നതാണ് പൂനത്തെ ചൊടിപ്പിച്ചത്.
അതിനിടെ ആസ്‌ത്രേലിയയ്്ക്ക് എതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഒരിന്നിംഗ്‌സിനും 68 റണ്‍സിനും പരാജയപ്പെട്ടു. ഇതോടെ പരമ്പരയില്‍ ആസ്‌ത്രേലിയ 2-0ത്തിന് മുന്നിലെത്തി.
poonam pandey team india picture internet twitter പൂനം പാണ്ഡെ സച്ചിന് ചിത്രം ഇന്റര്‍നെറ്റ് ടീം ഇന്ത്യ ട്വിറ്റര്‍


Click it and Unblock the Notifications