പരദേശിയായി മോഹന്‍ലാല്‍

By Staff

പരദേശിയായി മോഹന്‍ലാല്‍
ജൂണ്‍ 3, 2006

മലപ്പുറത്തെ പാക് പൗരന്മാരുടെ ജീവിതാവസ്ഥ വിഷയമാക്കുന്ന പി.ടി.കുഞ്ഞുമുഹമ്മദിന്റെ പരദേശി എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കും.

എ ആന്റ് എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പൂജ കഴക്കൂട്ടം കിന്‍ഫ്രാ പാര്‍ക്കിലുള്ള വിസ്മയാസ് മാക്സ് സ്റുഡിയോയില്‍ ജൂണ്‍ അഞ്ചിന് നടക്കും.

സ്വന്തം നാട്ടില്‍ പൗക് പൗരന്‍മാരെന്ന് മുദ്ര കുത്തി വേട്ടയാടപ്പെടുന്ന മനുഷ്യരുടെ ദൈന്യങ്ങള്‍ പകര്‍ത്തുന്ന ചിത്രമാണിത്. നേരത്തെ മമ്മൂട്ടിയെയും മുരളിയെയും ഈ ചിത്രത്തിലെ നായകവേഷത്തിലേക്ക് പരിഗണിച്ചിരുന്നു.

പി.ടി.കുഞ്ഞുമുഹമ്മദിന്റെ ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. മഗ്രിബ്, ഗര്‍ഷോം എന്നിവയാണ് കുഞ്ഞുമുഹമ്മദിന്റെ മുന്‍ചിത്രങ്ങള്‍. ഈ രണ്ടു ചിത്രങ്ങളിലും മുരളിയായിരുന്നു നായകന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X