»   » അരവിന്ദ് സ്വാമി മലയാളത്തില്‍

അരവിന്ദ് സ്വാമി മലയാളത്തില്‍

Posted By:
Subscribe to Filmibeat Malayalam

അരവിന്ദ് സ്വാമി മലയാളത്തില്‍
ജൂണ്‍ 28, 2002

അരവിന്ദ് സ്വാമി തിരിച്ചെത്തുന്നു. മലയാളത്തിലാണ് അരവിന്ദ് സ്വാമി രണ്ടാം വരവ് പരീക്ഷിക്കുന്നത്.

പുണ്യത്തിന് ശേഷം രാജേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന അി എന്ന ചിത്രത്തില്‍ നായകനായാണ് അരവിന്ദ് സ്വാമി അഭിനയിക്കുന്നത്. അരവിന്ദ് സ്വാമിയുടെ രണ്ടാമത്തെ മലയാള ചിത്രമാണ് ഇത്. സംഗീത് ശിവന്റെ ഡാഡിയാണ് ആദ്യമായി അഭിനയിച്ച മലയാള ചിത്രം.

തമിഴ് നടി സൗന്ദര്യയാണ് അിയില്‍ നായികയാവുന്നത്. സൗന്ദര്യ ആദ്യമായാണ് മലയാളത്തിലെത്തുന്നത്.

സുന്ദരേശന്‍ മേല്‍ത്തോട്ടത്തിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിക്കുന്നത് ബി. എസ്. മിനിയാണ്. ഛായാഗ്രഹണം ബി. ഇ. ഗോപിനാഥ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X