മമ്മൂട്ടി ഇംഗ്ലീഷ് ചിത്രത്തില്‍... നായിക മാധുരി ദീക്ഷിത്
മമ്മൂട്ടിയെയും മാധുരി ദീക്ഷിതിനെയും മുഖ്യ അഭിനേതാക്കളാക്കി രാജീവ് അഞ്ചല്‍ സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് ചിത്രമാണ് ബിയോണ്ട് ദി സോള്‍.
അസാധാരണ ബുദ്ധിശക്തിയുള്ള മൂന്നു കുട്ടികളുടെ കഥയാണ് ബിയോണ്ട് ദി സോള്‍ പറയുന്നത്. ഇന്ത്യന്‍ തത്വശാസ്ത്രവും മൂല്യവും എത്ര വിലയേറിയതാണെന്ന സന്ദേശമാണ് ഈ ചിത്രം നല്‍കുന്നത്.
ചിത്രത്തിന്റെ തിരക്കഥ പ്രശസ്ത സാഹിത്യകാരന്‍ ഒ.വി. വിജയനാണ് എഴുതുന്നത്. ഇളയാരജ സംഗീതം നല്‍കുന്നു.


Click it and Unblock the Notifications