യേശുദാസ് എന്തിനിത് ചെയ്തു?

മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ദിലീപ് ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനമായ 'എന്റടുക്കേ വന്നടുക്കും പെമ്പറന്നോളെ.' എന്ന ഗാനം പാടിയത്് പാപ്പുക്കുട്ടി ഭാഗവതരാണ്. തൊണ്ണൂറ്റിയെട്ടുവയസ്സുണ്ട് അദ്ദേഹത്തിന്.
സംഗീതനാടകങ്ങളില്‍ക്കൂടി സജീവമായ പാപ്പാക്കുട്ടി ഭാഗവതരും യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫും വലിയ സുഹൃത്തുക്കളായിരുന്നു. പക്ഷേ യേശുദാസും സല്‍മയും തമ്മില്‍ അത്രനല്ല ബന്ധമായിരുന്നില്ലെന്നാണ് അഭിമുഖത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്.
എന്റെ മൂന്നുനാലു പാട്ടുകള്‍ തരംഗിണി സ്റ്റുഡിയോയില്‍ ചെയ്ത് നശിപ്പിച്ചിട്ടുണ്ട്. ലേഖയുടെ മരണം ഒരു ഫ്‌ലാഷ് ബാക്ക്', 'മേള', 'ആദാമിന്റെ വാരിയെല്ല്', 'യവനിക' ഇതുനാലും റെക്കോഡ് ചെയ്തത് തരംഗിണി സ്റ്റുഡിയോയിലാണ്. ആ നാലു സിനിമകളിലേയും എന്റെ പാട്ടുകള്‍ മോശമായിരുന്നു. ഇത് മനപ്പൂര്‍വം ചെയ്തതാണെന്ന് ഞാനിന്നും വിശ്വസിക്കുന്നു.
അടുത്തപേജില്‍


Click it and Unblock the Notifications