»   » ജിസ്മ് 2വില്‍ സണ്ണി ലിയോണ്‍ പൂര്‍ണ്ണ നഗ്നയാവും

ജിസ്മ് 2വില്‍ സണ്ണി ലിയോണ്‍ പൂര്‍ണ്ണ നഗ്നയാവും

Posted By:
Subscribe to Filmibeat Malayalam
Sunny Leon
ബിഗ് ബോസ് 5 താരം സണ്ണി ലിയോണ്‍ ജിസ്മ് 2വിന് വേണ്ടി പൂര്‍ണ്ണ നഗ്നയാവുമെന്ന് റിപ്പോര്‍ട്ട്. 2003ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമൊരുക്കുന്നത് പൂജ ഭട്ടാണ്.

ഇക്കാര്യം ആവശ്യപ്പെട്ട് പൂജ ഭട്ട് സണ്ണി ലിയോണിനെ സമീപിച്ചു കഴിഞ്ഞു. ചിത്രത്തില്‍ ഏതൊക്കെ പോസിലാണ് പ്രത്യക്ഷപ്പെടേണ്ടതെന്നും പൂജ നടിയ്ക്ക് പഠിപ്പിച്ചു കൊടുത്തു.

ഇതിന് വേണ്ടി ഒരു മോഡലിനെ ഉപയോഗിച്ച് ചിത്രത്തിലെ നഗ്ന രംഗങ്ങളുടെ ഫോട്ടോ ഷൂട്ടും നടത്തിയത്രേ സംവിധായിക.

ബിഗ് ബോസ് 5ലെ പ്രകടനത്തോടെ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരയുന്ന പേരുകളിലൊന്നായിരുന്നു സണ്ണി ലിയോണിന്റേത്. എന്തായാലും ജിസ്മ് 2വില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് സണ്ണി ലിയോണ്‍.

English summary

 Mahesh and Pooja Bhatt want the adult film actress to shed her clothes for the opening scene of the forthcoming venture; a sequel to the 2003 hit erotic thriller starring John and Bipasha.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam