സുരാജ് ഇനി ഫീമെയ്‍ല്‍ ഉണ്ണികൃഷ്ണന്‍

മുഴുനീള കോമഡി ചിത്രമായി ഒരുക്കുന്ന ഫീമെയ്ല്‍ ഉണ്ണികൃഷ്ണന്റെ തിരക്കഥയും സംഭാഷണവും രചിയ്ക്കുന്നത് സുധീഷ്-ജോണ്‍ ടീമാണ്.
ജഗദീഷ്, സലീം കുമാര്‍, മണിയന്‍ പിള്ള രാജു, ബിജുക്കുട്ടന്‍, ദേവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. നായികയ്ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. സിനായ് മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഷിജോയ് വര്‍ഗ്ഗീസാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്.
കെബി മധു ഡ്യൂപ്ലിക്കേറ്റ് ഫീമെയ്ല് ഉണ്ണികൃഷ്ണന്‍ സുരാജ് വെഞ്ഞാറമ്മൂട് duplicate kb madhu suraj venjarammud


Click it and Unblock the Notifications