വിനുവും ഭാമയും വീണ്ടും കൂട്ടുകൂടുന്നു

സതീഷ് ബാബു മഞ്ചേരി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂട്. ജഗതി ശ്രീകുമാര്‍, പ്രേംകുമാര്‍, മാമുക്കോയ, ഊര്‍മ്മിള ഉണ്ണി, അംബികാ മോഹന്‍, സൂര്യ തുടങ്ങിയവരാണ് അഭിനയിക്കുന്നത്.
മാരിമുത്തുവാണ് കൂട്ടുകാരിന്റെ ഛായാഗ്രാഹകന്‍. വാസു അരീക്കോട് ഗാനങ്ങള്‍ക്ക് എസ്പി വെങ്കിടേഷ് സംഗീതം പകരും. വിനുവും ഭാമയും ആദ്യമൊന്നിച്ച നിവേദ്യം പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ച ചിത്രമായിരുന്നു. ഇവരുടെ രണ്ടാമത്തെ ചിത്രമായ സൈക്കിള്‍ ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു.
കൂട്ടുകാര്‍ നിവേദ്യം ഭാമ വാളാച്ചേരി വിനു മോഹന്‍ സൈക്കിള്‍ bhama cycle koottukar nivedhyam prasad valachery vinu mohan


Click it and Unblock the Notifications